AI's Latest and Greatest

Turkey’s endangered “bird language” enters UNESCO list



തുര്‍ക്കിയിലെ കനാക്സി ജില്ലയിലെ പക്ഷി ഭാഷ സംസാരിക്കുന്നൊരു ഗ്രാമം

തുര്‍ക്കിയിലെ കനാക്സി ജില്ലയിലെ കുസ്‌കോയ് ഗ്രാമം യുനസ്‌കോയുടെ അവര്‍ണനീയ സാംസ്‌കാരിക പൈതൃകങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുന്നത് അസാധാരണമായ പക്ഷി ശബ്ദത്തിലൂടെ ആശയവിനിമയം നടത്താന്‍ വടക്കന്‍ തുര്‍ക്കിയിലെ ഈ ഗ്രാമവാസികള്‍ക്ക് അറിയാം.(ഹോള്‍ഡ്)
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമവാസികളുടെ ഈ പക്ഷിഭാഷാ പൈതൃകം സംരക്ഷിക്കുന്നതിനായാണ് യുനസ്‌കോ ഗ്രാമത്തിന് പ്രത്യേക പരിഗണന നല്‍കിയിരിക്കുന്നത്.
കുന്നും മലയും നിറഞ്ഞ കനാക്സി പ്രവിശ്യയില്‍ 10,000 ആളുകളാണ് വസിക്കുന്നത്. മലനിരകളില്‍ പരസ്പരം കാണാന്‍ പറ്റാത്ത ദൂരെ നില്‍ക്കുന്ന ആളുകളുമായി പോലും ഈ പക്ഷിഭാഷയിലൂടെ സംസാരിക്കാന്‍ ഈ ഗ്രാമവാസികള്‍ക്ക് സാധിക്കും.500 വര്‍ഷത്തെ പഴക്കമുണ്ട്.ഗ്രാമവാസികളുടെ ഈ പക്ഷിഭാഷയ്ക്ക്. വിസില്‍ അഥവാ ഉച്ചത്തില്‍ ചൂളമിടുന്നതിലൂടെയാണ് ആശയവിനിമയം നടത്തുന്നത്. എന്നാല്‍ ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകളുടെ വളര്‍ച്ച ഈ പാരമ്പര്യത്തിന് കടുത്ത ഭീഷണിയായിരിക്കുകയാണ്.നൂറ്റാണ്ടുകളായി തലമുറകള്‍ കൈമാറിയാണ് ഈ ഭാഷ നില നിന്നുപോന്നത്. ഇന്ന് ഈ ഭാഷയറിയുന്നവര്‍ വിരളമാണ്.ഭാഷ സംരക്ഷിക്കുന്നതിനായി 2014 മുതല്‍ തന്നെ പ്രൈമറി സ്‌കൂള്‍ തലത്തില്‍ ഈ പക്ഷി ഭാഷ പഠിപ്പിക്കുന്നുമുണ്ട്.

language

1514904208

2018-01-02 14:43:28

1:

UCCYlLggaxgZSwGy6IdPuhlQ

Anweshanam

16

1

source

Similar Posts

WP2Social Auto Publish Powered By : XYZScripts.com